ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തിരുവത്ര യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ഡോ.എം ജയപ്രകാശ് നിര്‍വഹിച്ചു. വ്യാപാരി വ്യവസായി തൃശ്ശൂര്‍ ജില്ല സെക്രട്ടറി കെ വി അബ്ദുല്‍ഹമീദ് അധ്യക്ഷനായിരുന്നു.
ചാവക്കാട് നഗരസഭാ ചെയര്പെര്സന്‍ എ കെ സതീരത്നം, നഗരസഭാ പ്രതിപക്ഷ നേതാവ് കെ കെ കാര്ത്യാനി ടീച്ചര്‍, കൌന്സിലര്‍മാരായ പി എം നാസര്‍, രശ്മി ബിജു, ഇന്ദിര മുരളി, വ്യാപാരി വ്യവസായി തിരുവത്ര യൂണിറ്റ് പ്രസിടന്റ്റ് രതീഷ്, സെക്രട്ടറി കെ ബി മണിമോന്‍, ഹനീഫ് ചാവക്കാട്, ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിടന്റ്റ് സി ടി തമ്പി എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.