ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: നഗരസഭയില്‍നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി. നഗരസഭ കൌണ്‍സില്‍ ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ചെയര്‍ പേഴ്സന്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു.
വയ്സ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് അദ്യക്ഷനായിരുന്നു. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനി ടീച്ചര്‍, നഗരസഭ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, നഗരസഭയില്‍ നിന്നും വിരമിക്കുന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ വി ഗോപിനാദന്‍, കൃഷി ഓഫീസര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭ കൌന്സിലര്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.