പേജുകള്‍‌

2011, മാർച്ച് 18, വെള്ളിയാഴ്‌ച

സി.എം.ആര്.‍സി. ദുബായ് ചാപ്റ്റര്‍ ഭാരവാഹികള്‍

ദുബായ്: ചേറ്റുവ മുസ്ലിം റിലീഫ് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞെടുത്തു. മുഖ്യരക്ഷാധികാരി: പി.എ.കുഞിമുഹമ്മദ് ഹാജി, പ്രസി:വി.ബി.മജീദ്, വൈസ് പ്രസി: യുസുഫ്, സെക്ര: കാദര്‍, ജോ.സെക്ര: മുബാരക്, ട്രഷ: എന്‍.എച്.ഷാഹുല്‍ഹമീദ് എന്നിവരെയും ഇരുപത്തിരണ്ടംഗ എക്സിക്യൂട്ടീവ് മെംബര്‍മാരെയും തിരഞെടുത്തു. 
ഹംസകുട്ടി ഉദ്ഘാടനം ചെയ്ത യോകത്തില്‍ ത്വയ്യിബ് ചേറ്റുവ അധ്യക്ഷനായിരുന്നു. ഉബൈദ് ചേറ്റുവ. ആര്‍.ബി.മനാഫ്, ജലാല്‍, നൊഉഫല്‍ , മുബാരക്, ഇഖ്ബാല്‍, കാദര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.സലീം സ്വാഗതവും, അബ്ദുള്ളകുട്ടി ചേറ്റുവ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.