ചാവക്കാട്: ദേശീയപാത സ്വകാര്യവല്‍ക്കരിക്കുന്ന കാര്യത്തിലുള്ള സ്ഥാനാര്‍ഥികളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്നു എന്‍എച്ച് 17 ആക്ഷന്‍ കൌണ്‍സില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ബി ഒ ടി ചുങ്കപ്പാതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നവരെ മാത്രമെ പരിഗണിക്കുകയുളളൂവെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ സി.കെ. ശിവദാസന്‍, നൂറുദ്ദീന്‍ ഒരുമനയൂര്‍, മുഹമ്മദാലി ഹാജി, ഹുസൈന്‍, ഷറഫുദ്ദീന്‍, ശങ്കരന്‍കുട്ടി ഏങ്ങണ്ടിയൂര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.