ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷ്‌റഫ് കോക്കൂര്‍ ചാവക്കാട് തിരുവത്ര മേഘലയില്‍ പ്രചാരണം നടത്തി. വ്യാഴാഴ്ച 4 മണിയോടെയാണ് പ്രചരണം നടത്തിയത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അദ്ദേഹം വോട്ടഭ്യര്‍തിച്ചു.
അദ്ദേഹത്തോടൊപ്പം മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ എം എം സിദ്ധീക്ക്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രടരിമാരായ എം എസ് ശിവദാസ്, ഷാനവാസ് തിരുവത്ര, ചാവക്കാട് നഗറസഭ കൌണ്‍സിലര്‍ പി എ നാസര്‍, യൂത്ത് കോണ്ഗ്രസ് ചാവക്കാട് മണ്ഡലം പ്രസിടന്റ്റ് എച് എം നൌഫല്‍, ബൂത്ത് പ്രസിടന്റ്മാരായ കെ കെ അലികുഞ്ഞി, ടി എം അബ്ബാസ്, പി എസ് അബൂബകര്‍, ഹാഷിം മാലിക്, ഹനീഫ് ചാവക്കാട്, ഹനീഫ് സ്പീഡ്, ചാവക്കാട് മണ്ഡലം കോണ്ഗ്രസ് സെക്രട്ടറി എ കെ ഫസലുധീന്‍ എന്നിവരുമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.