വെങ്കിടങ്ങ്: മുല്ലശേരി ഉപജില്ല സ്കൂള്‍ കലോത്സവം മുല്ലശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീത ഭരതന്‍ അധ്യക്ഷത വഹിച്ചു.
കലാമണ്ഡലം ഗീതാ നന്ദന്‍ കലോത്സവ സന്ദേശം നല്‍കി. കലോത്സവങ്ങള്‍ കലാകാരന്‍മാരെ സൃഷ്ടിക്കാന്‍ കഴിവുള്ളതാക്കണമെന്ന് മോഹന്‍ സിത്താരയും കലാമണ്ഡലം ഗീതാ നന്ദനും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.