ദുബയ്: യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം(ഐ.എം.എഫ്)പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്, ഇ സതീഷ് (ഏഷ്യാനെറ്റ്), ജനറല്‍ സെക്രട്ടറി, ജലീല്‍ പട്ടാമ്പി)മിഡിലീസ്റ് ചന്ദ്രിക), ഖജാഞ്ചി, സാദിഖ് കാവില്‍(മനോരമ ഓണ്‍ലൈന്‍), വൈസ് പ്രസിഡന്റ്, എല്‍വിസ് ചുമ്മാര്‍(ജയ് ഹിന്ദ്), ജോയിന്റ് സെക്രട്ടറി, ഫൈസല്‍ ബിന്‍ അഹമ്മദ്(ഏഷ്യാനെറ്റ്), ജോയിന്റ് ട്രഷറര്‍, പ്രമദ് ബി കുട്ടി(മനോരമ ന്യൂസ്). നിര്‍വാഹക സമിതി അംഗങ്ങള്‍: ഭാസ്കര്‍ രാജ്, ബിജു ആബേല്‍ ജേക്കബ്, ആല്‍ബര്‍ട്ട് അലക്സ്, അലി അക്ബര്‍, റഹ്്മാന്‍ എലമങ്കല്‍, റോണി എം പണിക്കര്‍, നാസര്‍ ബേപ്പൂര്‍, അനില്‍ വടക്കേക്കര, കെ എ ജബ്ബാരി. ഓഡിറ്റര്‍: വി എം സതീഷ്. ഇ എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇ മൊയ്തീന്‍ കോയ, ഇസ്മായില്‍ മേലടി എന്നിവര്‍ വരണാധികാരികളായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.