ദുബയ്: യു.എ.ഇ.യിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടാമയായ ഗുരുവായൂര്‍ എന്‍. ആര്‍.ഐ. ഫോറം സംഗമം ദുബയ് ശൈഖ്്് റാഷിദ് ഓഡിറ്റോറിയത്തില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുല്‍ ഖാദറിന് റീജന്‍സി ഗ്രുപ്പ് എം.ഡി. അന്‍വര്‍ അമീന്‍ സമ്മാനിച്ചു. മികച്ച വ്യാപാര പ്രമുഖനുള്ള പുരസ്കാരം ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ ഹസ്സന് സമ്മാനിച്ചു. തുടര്‍ന്ന് അഫ്സല്‍, ബിജു നാരായണന്‍ എന്നിവര്‍ നയിച്ച ഗാനമേളയും അരങ്ങേറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.