ദോഹ: ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും ധര്‍മ്മ പക്ഷത്ത് സംഘം ചേരുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ആര്‍ എസ് സി ജി സി സി രാഷ്ട്രങ്ങളില്‍ നടത്തി വരുന്ന അംഗത്വ കാല കാമ്പയിനോടനുബന്ദിച്ച് ബിന്‍ മഹ്മൂദ് യൂണിറ്റ് കമ്മിറ്റി 2011 2012 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
ബിന്‍ മഹ്മൂദില്‍ നടന്ന പ്രതിനിധി സമ്മേളനം പൊന്‍മള മുഹ്യിദ്ദീന്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമിറ്റി ഇലക്ഷന്‍ ചീഫ് അബ്ദുല്‍ സത്താര്‍ ആലുവ നേതൃത്വം നല്‍കി. 2011 2012 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുല്‍ റഷീദ് ഇര്‍ഫാനി (ചെയര്‍മാന്‍) മുജീബ് റഹ്മാന്‍ ചൊക്ളി, ഹുസൈന്‍ മുസ്ളിയാര്‍ (വൈസ് ചെയര്‍മാന്‍മാര്‍) നൌഫല്‍ അയിരൂര്‍ (ജനറല്‍ കണ്‍വീനര്‍) സാജിദ് പേരാമ്പ്ര, അബ്ദുല്‍ സത്താര്‍ പാരപ്രം (ജോയിന്റ് കണ്‍വീനര്‍മാര്‍) സുബൈര്‍ ഓമച്ചപ്പുഴ (ടഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ സാരഥികള്‍ക്ക് എസ് വൈ എസ് ദോഹ സെന്ററര്‍ വൈസ് ചെയര്‍മാന്‍ സൈതലവി സഖാഫി പടിഞ്ഞാറ്റുമുറി ആശംസകള്‍ നേര്‍ന്നു മുജീബ് റഹ്മാന്‍ ചൊക്ളി സ്വാഗതവും നൌഫല്‍ അയിരൂര്‍ നന്ദിയും പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.