ദുബായ്: ചാവക്കാട് പ്രദേശത്തെ പ്രവാസി കളുടെ ദുബായിലെ കൂട്ടായ്മ ‘പ്രോഗ്രസീവ് ചാവക്കാട്’ ജനറല്‍ ബോഡി യോഗവും ലോഗോ പ്രകാശനവും നടന്നു.
ഭാരവാഹികള്‍ : പ്രസിഡന്‍റ്. ഷാഹുല്‍ കണ്ണാട്ട് മണത്തല, വൈസ് പ്രസിഡന്‍റ്. മുട്ടില്‍ അനില്‍, സെക്രട്ടറി. ബോസ് കുഞ്ചേരി, ജോയിന്‍റ് സെക്രട്ടറി. വി. ബി. അജയ ഘോഷ്, ട്രഷറര്‍. എം. എസ്. ശ്രീജിത്ത്. സൈഫു മണത്തല(പബ്ലിക് റിലേഷന്‍), ഷരീഫ് ചാവക്കാട്(ഫിനാന്‍സ്), സതീശന്‍ തിരുവത്ര(ആര്‍ട്സ്).
പ്രസിഡന്‍റ് ഷാഹുല്‍ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി യായി പങ്കെടുത്ത ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍ ലോഗോ പ്രകാശനം ചെയ്തു. ദേര മലബാര്‍ റസ്റ്റോറണ്ടില്‍ നടന്ന പരിപാടി യോടനുബന്ധിച്ച് ഗസല്‍, നാടന്‍ പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.
ഗള്‍ഫില്‍ പുതിയതായി എത്തിച്ചേര്‍ന്ന തൊഴില്‍ അന്വേഷകര്‍ക്കും, പ്രവാസി കളില്‍ ജോലി നഷ്ടപ്പെടുന്ന വര്‍ക്കും തൊഴില്‍ കണ്ടെത്തുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുക, തൊഴില്‍ അവസരങ്ങള്‍ അംഗങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മ യുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെട്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

Congratulations and best wishes.
മറുപടിഇല്ലാതാക്കൂ