പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

കെ.എസ്.ആര്‍.ടി.സി ബസ് സ്റാന്റില്‍ കണ്ടെത്തിയ വൃദ്ധne ആശ്രയഭവniലെത്തിച്ചു

ഒല്ലൂര്‍: തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റാന്റില്‍ കണ്ടെത്തിയ അഗതിയും വികലാംഗnuമായ വൃദ്ധne naടത്തറ ആശ്രയഭവniലെത്തിച്ചു. പാറശാല സ്വദേശിയായ രാജുവിne (60) യാണ് ആശ്രയഭവniലെത്തിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി കടതിണ്ണയിലായിരുന്നു കിടപ്പ്.


ചെറുപ്പത്തിലെ സ്വാധീna കുറവ് ഉണ്ടായിരുന്ന ഇയാള്‍ക്ക് പിന്നീട് ഇരുകാലുകള്‍ക്കും തളര്‍ച്ച ബാധിക്കുകയായിരുന്നു. തുടര്‍ന്ന് വലതു കൈയിന്റെ സ്വാധീവും naഷ്ടമായി. ഈ അവസ്ഥയില്‍ ഇയാളെ കണ്ടെത്തിയ തൃശൂര്‍ ജില്ല പൌരവകാശ വേദി പ്രവര്‍ത്തകരായ ദാസന്‍ കാട്ടുങ്ങല്‍, ജോമ, രഘു പണിക്കര്‍ എന്നിവര്‍ പോലിസിne അറിയിക്കുകയും തുടര്‍ന്ന് ആശ്രയഭവniലെത്തിക്കുകയുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.