ചാവക്കാട്: പ്രവാചകചര്യയില്‍ നിന്നും അകന്നുപോവുന്നതാണ് സമുദായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്മെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൌണ്‍സില്‍ സംസ്ഥാ ജറല്‍ സെക്രട്ടറി ടി അബ്ദുല്‍ റഹ്മാന്‍ ബാഖവി പറഞ്ഞു. അഞ്ചങ്ങാടി മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ ഏകദി പ്രഭാഷണം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി ടി ഷിഹാബുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹസ്സന്‍ പള്ളി മഹല്ല് ഖത്തീബ് മുഹമ്മദ് ബാഖവി, മഹല്ല് സെക്രട്ടറി ബി ഹുസൈന്‍ തങ്ങള്‍, ഇമാംസ് കൌണ്‍സില്‍ ജില്ലാ ജറല്‍ സെക്രട്ടറി റസാഖ് മൌലവി, മാഫ് ചാലില്‍, നിസാം ബുഖാറയില്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.