പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

നടന ചാരുത നിറച്ച് തിരുവാതിരക്കളി; തിരുവാതിരക്കുറി ചൂടി ചാലക്കുടി കാര്‍മല്‍

ഗുരുവായൂര്‍: അംഗനമാരുടെ നടന ചാരുതയുടെ മേന്‍മയില്‍ വള്ളുവനാടിന്റെ തനതു കലയായ തിരുവാതിരക്കളി മികവ് പുലര്‍ത്തി. നടന്ന തിരുവാതിര കളി മത്സരം കാണാന്‍ നിരവധി പേരാണ് സദസ്സില്‍ ഇടം നേടിയത്. നമ്പി രാജ്യ പുതിയാം വള്ളിയേയും... എന്നു തുടങ്ങുന്ന തിരുവാതിരപാട്ട് രണ്ടില്‍ കൂടുതല്‍ മത്സരാര്‍ഥികളാണ് അവതരിപ്പിച്ചത്.


പാര്‍വ്വതി ദേവിയേയും രാധയേയും പുകഴ്ത്തിയുള്ള തിരുവാതിരകളികള്‍ ആഘോഷങ്ങളില്‍ നിറഞ്ഞു. എച്ച്.എസ് വിഭാഗത്തില്‍ ചാലക്കുടി കാര്‍മല്‍ എച്ച്.എസ്.എസ് ഒന്നാമതെത്തി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.