തൃപ്രയാര്‍: രാജ്യത്തിന്റെ വികസനത്തെ നേര്‍ വഴിയിലാക്കാന്‍ മാധ്യമങ്ങള്‍ മുഖ്യപങ്കു വഹിക്കുന്നുണ്ടെന്ന് പത്മശ്രീ ഡോ. എം എ യൂസഫലി. തൃപ്രയാര്‍ പ്രസ് ഫോറം നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ളബ് സെക്രട്ടറി ടി എസ് മുനീബ് ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രസിഡന്റ് വി എ എച്ച്. വലപ്പാട് അധ്യക്ഷനായിരുന്നു. പ്രസ് ക്ളബിന്റെ ഉപഹാരം പ്രസ് ക്ളബംഗങ്ങള്‍ സംയുക്തമായി എം.എ. യൂസഫലിക്ക് സമര്‍പ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.