പേജുകള്‍‌

2014, ജനുവരി 1, ബുധനാഴ്‌ച

സ്ളാബ് മതില്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു

ചാവക്കാട്: തിരുവത്ര അയോദ്ധ്യ നഗറില്‍ വീടിനോട് ചേര്‍ന്നുളള പറമ്പിലെ സ്ളാബ് മതില്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. കെ.എം.സി.സി നേതാവ് കുട്ടംപറമ്പത്ത് ഹുസൈന്റെ വീടിനോട് ചേര്‍ന്ന പറമ്പിലെ സ്ളാബ് മതിലാണ് തകര്‍ത്തിട്ടുളളത്. പുലര്‍ച്ചെയാണ് മതില്‍ തകര്‍ത്തിട്ടുളളതെന്ന് കരുതുന്നു. എസ്.ഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.