കെ എം അക് ബര്‍
ചാവക്കാട്: ഭക്ഷ്യ സബ്സിഡി അട്ടിമറിക്കുന്ന സര്‍ക്കാര്‍
നയങ്ങള്‍ക്കെതിരെ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന
ധര്‍ണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഫാത്തിമ
ലീനസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സതീരത്നം, ഷീജാ പ്രശാന്ത്, കയ്യുമ്മു
ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.