പേജുകള്‍‌

2012, നവംബർ 12, തിങ്കളാഴ്‌ച

മണലെടുപ്പിനെതിരെ പുഴയില്‍ മനുഷ്യ ചങ്ങല


കെ എം അക് ബര്‍
ചാവക്കാട്: ചേറ്റുവ പുഴയില്‍ നിന്നുള്ള അനധികൃത മണലെടുപ്പിനെതിരെ പുഴയില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധം. കടപ്പുറം മുനക്കകടവ് ജിംഖാന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് പ്രവര്‍ത്തകരാണ് ചേറ്റുവ അഴിമുഖത്ത് മനുഷ്യ ചങ്ങല തീര്‍ത്തത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ സി എഫ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എ കെ ഷുഹൈബ് അധ്യക്ഷത വഹിച്ചു. പി എ അഷ്ക്കറലി, പി എസ് ഷമീര്‍, പി എ അന്‍വര്‍, പി കെ ബഷീര്‍, കെ എ സമദ്, പി കെ നസീര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.