കെ എം അക് ബര്‍
ചാവക്കാട്: മണത്തല
കേരള മൈതാനിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ വി
അബ്ദുള്‍ ഖാദര്‍ എം.എല്‍ .എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം
അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, കൌണ്‍സിലര്‍മാരായ ലൈല
സുബൈര്‍, പി വി സുരേഷ്, അബ്ദുള്‍ കലാം, കെ കെ സുധീരന്‍, കെ വി ശ്രീനിവാസന്‍
സംസാരിച്ചു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍ .എയുടെ വികസന ഫണ്ടില്‍ നിന്നും നാലര
ലക്ഷം രൂപ ചെലവിട്ടാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.