പേജുകള്‍‌

2012, നവംബർ 12, തിങ്കളാഴ്‌ച

മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു


ചാവക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പും അനിമല്‍ വെല്ഫെയര്‍ ക്ളബ്ബും സംയുക്തമായി മണത്തല ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൌണ്‍സിലര്‍ അബ്ദുള്‍ കലാം അധ്യക്ഷത വഹിച്ചു. ഡോ. പി വേണുഗോപാല്‍ , പി ഇന്ദിര, കെ കെ കാര്‍ത്യായനി, എം ആര്‍ രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ടി പി സുലൈമാന്‍, സി വി ലിജി, ഡോ. ഹംസ, ബി.പി.ഒ ലൈല, എം ബി പ്രസന്നന്‍, ഉദാഭായ്, എ എസ് രാജു, പി ഡി പ്രദീഷ്, വി കെ ഗിരിജ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.