കെ എം അക് ബര്‍
ചാവക്കാട്: പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കാന്‍ ആളില്ല. ഗ്രൌണ്ടില്‍ നിരത്തിയിട്ട കസേരകളില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടന്നു. കടപ്പുറം-മണത്തല മല്‍സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചടങ്ങിലാണ് സംഘാടകരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്. സ്ത്രീകളടക്കം ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്ന കണക്കു കൂട്ടലില്‍ പുത്തന്‍ കടപ്പുറം സെന്ററില്‍ വന്‍ സജ്ജീകരണമാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.