കെ എം അക് ബര്‍
ചാവക്കാട്:
ബ്ളാങ്ങാട് ബീച്ചില്‍ പി സി ചാക്കോ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും മൂന്നു
ലക്ഷത്തി എഴുപതിനായിരം രൂപ ചെലവിട്ട് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് കെ വി അബ്ദുള്‍
ഖാദര്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൌണ്‍സിലര്‍ കെ കെ കാര്‍ത്യായനി
അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍, കെ വി ഷാനവാസ്, ടി എസ് ബുഷറ, എം ആര്‍ രാധാകൃഷ്ണന്‍,
സി മുസ്താക്കലി, കെ സത്താര്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.