ചാവക്കാട്: ടെംമ്പോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കടപ്പുറം അഞ്ചങ്ങാടി തെക്കേടത്ത് ജിഹാദി(24) നാണ് പരിക്കേറ്റത്. ഞായരഴ്ച്ച വൈകീട്ട് 5.30 ഓടെ എടക്കഴിയൂര്‍ വളയംതോട് പാലത്തില്‍ വെച്ചാണ് അപകടം. പരിക്കേറ്റ യുവാവിനെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവുട്ടൂര്‍ രാജാ ആശപത്രിയിലും പിന്നീട് കുന്നമ്കുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.