കെ എം അക് ബര്‍
മണത്തല: എ.കെ.ടി.എ മണത്തല യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം പി എം പുഷ്കുമാരി ഉദ്ഘാടനം ചെയ്തു. ഇന്ദിര ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി സി ബാബു, എം എസ് ബാബു, സി വി മോഹനന്‍, ബീനാഭായി, പ്രിയ ബാലന്‍ സംസാരിച്ചു.
തിരുവത്ര: എ.കെ.ടി.എ തിരുവത്ര യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം പി എം പുഷ്കുമാരി ഉദ്ഘാടനം ചെയ്തു. എം കെ സോമന്‍ അധ്യക്ഷത വഹിച്ചു. ഭായി രമേഷ്, ഷീബ സുരേന്ദ്രന്‍, സി വി മോഹനന്‍, സി പി പ്രകാശന്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.