ഇസ്ഹാക്ക് വെന്മേനാട്
പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ ഓണം - റംസാന്‍ വിപണി പെരുവല്ലൂരില്‍ മണലൂര്‍ എം എല്‍ എ : പി എ മാധവന്‍ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് പി കെ രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍മാരായ കെ എഫ് ലാന്സന്‍ , അബ്ദുല്‍ മനാഫ് , എം എസ് ദാമോദരന്‍ , സെക്രട്ടറി പ്രവിത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.