പേജുകള്‍‌

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

പങ്കജ് ഉദ്ദാസിന്റെ സംഗീതവിരുന്ന് നാളെ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ 
ദോഹ: ഇന്ത്യയുടെ ഗസല്‍ ഗായകന്‍ പങ്കജ് ഉദാസിന്റെ സംഗീതവിരുന്ന്  നാളെ (ഒക്ടോബര്‍ 15 ,വെള്ളിയാഴ്ച്ച) ഇന്റര്‍ കോണ്ടിനന്റലില്‍ വെച്ചു നടക്കും.ഇദ്ദേഹത്തിന്റെ പുതിയ ഗസല്‍ ശായറിന്റെ പ്രകാശനം ഇതോടനുമ്പദിച്ച് സംഘടിപ്പിക്കുന്നുണ്ട്.
ദോഹയിലെ നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷന്‍ (എന്‍ .ഐ.എ) സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യപ്രായോജകര്‍ കൊമേഴ്‌സ്യല്‍ ബാങ്കാണ്.നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പങ്കജ് ഉദാസ് ദോഹയില്‍ അവസാനമായി പാടാനെത്തിയത്.1980ലാണ് ഇദ്ദേഹത്തിന്റെ ആദ്യ ആല്‍ബം 'ആഹത്' പുറത്തുവന്നത്.


<<< തിരികെ പ്രധാന താളിലേക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.