ചാവക്കാട്: ഒരുമനയൂര്‍ മുത്തമ്മാവ് കുണ്ടുവക്കടവ് റോഡ് തകര്‍ന്നു. ഒരുമനയൂര്‍ പാവറട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുണ്ടുവക്കടവ് പാലത്തിലേക്കുള്ള റോഡിലൂടെ ഒട്ടേറെ വാഹനങ്ങളാണു കടന്നുപോകുന്നത്. റോഡിലെ ടാറിങ് അടര്‍ന്നു രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടിനിന്ന് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവായി. വര്‍ഷങ്ങളായി ഇൌ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.