ചാവക്കാട്: ദേശീയപാത-17ലെ എടക്കഴിയൂരില്‍ നിയന്ത്രണം വിട്ട മാരുതികാര്‍ റോഡരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഘടിപ്പിച്ച പോസ്റ്റിലിടിച്ച് രണ്ട്‌പേര്‍ക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഒടിഞ്ഞ് പോസ്റ്റിനടിയില്‍പ്പെട്ട് നിശ്ചലമായതിനാല്‍ വന്‍ അപകടം ഒഴിവായി. എടക്കഴിയൂര്‍ പോസ്റ്റ് സ്വദേശികളായ നാലകത്ത് ഷെറീഫ്(15), ഫാസില്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരെത്തി ഇരുവരെയും മുതുവട്ടൂര്‍ രാജ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കഴിയൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടം നടന്നത്.

.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.