മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ന്യൂയോര്‍ക്ക് തമിഴ് സംഘത്തിന്റെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ദോഹ ബാങ്ക് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ . സീതാരാമന് സമ്മാനിച്ചു. മാന്‍ഹട്ടണില്‍ നടന്ന ചടങ്ങില്‍ സീതാരാമന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎഫ് വാര്‍ഷിക യോഗത്തിനെത്തിന് വാഷിങ്ടണിലെത്തിയതായിരുന്നു സീതാരാമന്‍ . ആഗോളബാങ്കിങ് മേഖലയിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. സംഘം മുന്‍ പ്രസിഡന്റും ഉപദേശകയുമായ കാഞ്ചന പൂല അവാര്‍ഡ് ദാനം നടത്തി. സംഘം പ്രസിഡന്റ് ആല്‍ബര്‍ട്ട് ചെല്ലാദുരൈ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.