വെങ്കിടങ്ങ്: വെങ്കിടങ്ങ് പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ.യും രണ്ട് തട്ടില്‍. സി.പി.എം. മത്സരിക്കുന്ന വാര്‍ഡില്‍ സി.പി.ഐ.യും സി.പി.ഐ. മത്സരിക്കുന്നിടത്ത് സി.പി.എമ്മും നാമനിര്‍ദ്ദേശപത്രിക നല്‍കി. 5-ാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി പി.കെ .പീതാംബരനും സി.പി.ഐ. സ്ഥാനാര്‍ഥിയായി ടി.കെ. വേലായുധനും രംഗത്തുണ്ട്.
ആറാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി ചാന്ദിനി വേണുവും സി.പി.ഐ. സ്ഥാനാര്‍തിയായി ശാന്തിനി കൊച്ചുമോനും എട്ടാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി രത്‌നവല്ലി സുരേന്ദ്രനും 12-ാം വാര്‍ഡില്‍ സി.പി.എം. സ്വതന്ത്രനായി പി.കെ. സിദ്ധിഖും സി.പി.ഐ. സ്ഥാനാര്‍ഥിയായി ഇ.വി. മുഹമ്മദും രംഗത്തുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.