മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ ഇന്ത്യന്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ .എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഖത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇഷാനി മിത്തല്‍, അഞ്ജലി സതീഷ് നായര്‍, ആകാംക്ഷ ഭട്കര്‍ എന്നിവരെയാണ് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുത്തത്.
ഇവര്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 13 വരെ സിംഗപ്പൂരില്‍ നടക്കുന്ന അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഖത്തര്‍ ദേശീയ ടീമിന് വേണ്ടി കളിക്കും. വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ എ.പി.ശശിധരന്‍ അഭിനന്ദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.