ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തില്‍ 13 വാര്‍ഡുകളിലായി 36 സ്ഥാനാര്‍ഥികള്‍ രംഗത്ത്. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്കു പുറമെ ബിജെപി, ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികളും മത്സരിക്കുന്നു.തെക്കഞ്ചേരി(വനിത ഒന്ന്): പി.ടി. മീനാക്ഷി(കോണ്‍), നൂര്‍ജഹാന്‍ ഇക്ബാല്‍(സിപിഎം), കദീജ(സ്വത). ഒറ്റത്തെങ്(വനിത- രണ്ട്): സ്മിജ റോണി പുലിക്കോട്ടില്‍(കോണ്‍), ശോഭന രവീന്ദ്രന്‍(സിപിഎം). തങ്ങള്‍പടി(പട്ടികജാതി സ്ത്രീ- മൂന്ന്): ഷീജ ഉണ്ണിക്കൃഷ്ണന്‍(കോണ്‍), പ്രിയ സുരേഷ്(സിപിഎം).
വില്യംസ്(പട്ടിതജാതി ജനറല്‍- നാല്): പെരിങ്ങാട് പ്രകാശന്‍(ലീഗ്), ഷിബിന്‍ ബാലന്‍(എല്‍ഡിഎഫ് സ്വത), സുനിത(സ്വത). മാങ്ങോട്ടുപടി(വനിത- അഞ്ച്): സിജി മണികണ്ഠന്‍(കോണ്‍), ഫിലോമിന(സിപിഐ), ജലജ പീതാംബരന്‍(സ്വത). മുത്തമ്മാവ്(ആറ്): ഗില്‍ബര്‍ട്ട് ജയിംസ്(കോണ്‍), വി.കെ. ചന്ദ്രന്‍(സിപിഎം), ശ്യാംസുന്ദരന്‍(ബിജെപി സ്വത). കരുവാരക്കുണ്ട്(ഏഴ്): ജമാല്‍ പെരുമ്പാടി(കോണ്‍), നാലകത്ത് മുഹമ്മദാലി(സ്വത), പി.എം. യഹിയ(സ്വത), ഷാജന്‍(സ്വത). ബേബിലാന്‍ഡ്്(പട്ടികജാതി സ്ത്രീ- എട്ട്): നളിനി ലക്ഷ്മണന്‍(കോണ്‍), ബിന്ദു ചന്ദ്രന്‍(സിപിഎം).
പാലംകടവ്(വനിത- ഒന്‍പത്): റജിന മൊയ്നുദീന്‍(കോണ്‍), ബുഷറ ഫസലുദീന്‍(എല്‍ഡിഎഫ് സ്വത). മൂന്നാംകല്ല്(വനിത- 10): ആഷിത കുണ്ടിയത്ത്(ലീഗ്), ആര്‍.വി. ജനീഫ(എല്‍ഡിഎഫ് സ്വത). തൈക്കടവ്(11): എ.വി. അബ്ദുറസാഖ് ഹാജി(ലീഗ്), മുഹമ്മദ് മുസ്തഫ(എല്‍ഡിഎഫ് സ്വത), യൂനസ് ബിന്‍ അലി(സ്വത). ഇല്ലത്തുപടി(12): നിഷാദ് മാളിയേക്കല്‍(ലീഗ്): പി. മുഹമ്മദ് ബഷീര്‍(സിപിഐ), എ.എന്‍. ശശി(സ്വത), നാലകത്ത് ഹംസകുട്ടി(സ്വത). ചാത്തന്‍തറ(13): കെ.ജെ. ചാക്കോ(കോണ്‍), കെ.എ. ഉണ്ണിക്കൃഷ്ണന്‍(സിപിഎം): മേലിട്ട് ഫര്‍ണാണ്ടസ്(കേരള കോണ്‍ എം).
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.