പേജുകള്‍‌

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ഫ്രന്റ്‌സ് ഓഫ് തിരുവല്ല ഓണാഘോഷം സംഘടിപ്പിച്ചു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

ദോഹ: ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ മുഗള്‍ എമ്പയര്‍ റസ്റ്റോറന്റില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വാദ്വ മുഖ്യ അതിഥിയായിരുന്നു. പ്രസിഡണ്ട് ഷാഹുല്‍ പണിക്കവീട്ടില്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്‍ , പി. എ. എം. ഹനീഫ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റു കൂട്ടി.





.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.