പേജുകള്‍‌

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

കടപ്പുറം പഞ്ചായത്തിലെ വിജയികള്‍

അലിയമുണ്ണി സികെ
1, തീരദേശം:ബേബി വേണു(UDF കോണ്‍ഗ്രസ്),
2, ഇരട്ടപുഴ: സതിഭായ്(LDF സിപിഐഎം),
3, ബ്ലാങ്ങാട്:കുമാരി അനിരുദ്ധന്‍(UDF കോണ്‍ഗ്രസ്),
4, പൂന്തിരുത്തി: എം എസ് പ്രകാശന്‍(LDF സിപിഐഎം),
5, മാട്ടുമ്മല്‍:കെ എം ഇബ്രാഹിം(UDF കോണ്‍ഗ്രസ്),
6, വട്ടേക്കാട്:മണി കോന്നേടത്ത്(UDF മു.ലീ),
7, അടിതിരുത്തി:ആര്‍ എസ് മുഹമ്മദ് മോന്‍(UDF മു.ലീ),
8, കറുകമാട്:റംല അഷറഫ്(UDF മു.ലീ),
9, അഴിമുഖം:ഹാജറ താജുദ്ധീന്‍(UDF കോണ്‍ഗ്രസ്),
10, പുതിയങ്ങാടി: ബിടി പൂക്കോയ തങ്ങള്‍(ലീഗ് വിമതന്‍),
11, അഞ്ചങ്ങാടി:സീനത്ത് ഇഖ്ബാല്‍(UDF മു.ലീ),
12, കച്ചേരി:പുളിക്കല്‍ സുഹറാബി(UDF മു.ലീ),
13, ആശുപത്രി:ആര്‍കെ ഇസ്മായില്‍(UDFമു.ലീ),
14, തൊട്ടാപ്പ്:ജമീല ബഷീര്‍(UDF മു.ലീ),
15, ഫോക്കസ്:അബ്ദുല്‍ കരീം എ കെ(UDF മു.ലീ),
16, ലൈറ്റ് ഹൌസ്: മുസ്താക്ക് അലി (കോണ്‍ഗ്രസ് വിമതന്‍)...
ബ്ലോക്ക് : അഞ്ചങ്ങാടി:പി എം മുജീബ്(UDF മു.ലീ), ഫോക്കസ്:പൊറ്റയില്‍ മുംതാസ്(UDFകോണ്‍ഗ്രസ്)... ജില്ലാപഞ്ചായത്ത്:വി കെ ഷാഹു ഹാജി(UDFമു.ലീ),

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.