ചാവക്കാട്: ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം, മേഖലയില്‍ നാനോ എക്‌സല്‍, ബിസയര്‍ കമ്പനികളുടെ തട്ടിപ്പിനിരയായ 68 പേര്‍ ജനകീയ അവകാശ കൗണ്‍സില്‍, മുതുവട്ടൂര്‍ ശിക്ഷക്‌സദനില്‍ നടത്തിയ പരിപാടിയില്‍ എത്തി പരാതി നല്‍കി. പരാതിയുമായി എത്തിയവരില്‍ അധികം പേരും സ്ത്രീകളായിരുന്നു.
12000 രൂപ മുതല്‍ 18,000 രൂപ വരെ നിക്ഷേപിച്ചവരാണ് പലരും. യോഗം ചെയര്‍മാന്‍ അഡ്വ. ജേക്കബ്പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജമാല്‍ പാവറട്ടി, കെ.വി. അനില്‍കുമാര്‍, ഫ്രാന്സിസ്പുലിക്കോട്ടില്, രാമചന്ദ്രന്‍ പെരുമ്പിടി എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.