പേജുകള്‍‌

2010, ഡിസംബർ 10, വെള്ളിയാഴ്‌ച

"നിയമ സഭ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട്"

കെ വി ഷംസുദീന്‍
ചെയര്‍മാന്‍
പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റു
പി ബി നമ്പര്‍ 940
ഷാര്‍ജ 

"നിയമ സഭ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട്"  എന്ന വാര്‍ത്ത ഡിസംബര്‍ 2 പത്രത്തില്‍ വായിച്ചു.  സാധാരണ വോട്ടര്‍ പട്ടികയില്‍ പേര്  ചെര്‍ക്കാള്ളത്‌ ചില  പ്രത്യേക സമയങ്ങളില്‍ മാത്രമാകുന്നു. എന്നാല്‍ നിലവിലുള്ള  സംവിധാനത്തില്‍   ആ സമയത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക്  മാത്രമേ വോട്ടര്‍ പട്ടികയില്‍  പേര് ചേര്‍ക്കുവാന്‍ കഴിയുകയുള്ളൂ.

പ്രവാസികള്‍  വര്‍ഷത്തില്‍ എപ്പോള്‍ ലീവ് കിട്ടുന്നുവോ അപ്പോഴായിരിക്കും  നാട്ടില്‍ വരിക. പ്രവാസികള്‍ എപ്പോള്‍ നാട്ടില്‍ വന്നാലും വോടെഴ്സ്‌ ലിസ്റ്റില്‍ പേര് ചേര്‍ക്കുവാനുള്ള സംവിധാനം ഒരുക്കിയാല്‍ മാത്രമേ  പ്രവാസി വോട്ടവകാശം എല്ലാവര്ക്കും ഉപയോഗപെടുതുവാന്‍ സാധിക്കു. 

പ്രവാസികളുടെ പേര് വോടെഴ്സ്‌ ലിസ്റ്റില്‍ ചേര്‍ക്കുവാനുള്ള സംവിധാനം ഇലക്ഷന്‍ കമ്മീഷന്‍ ഒരുക്കുമ്പോള്‍ വര്‍ഷത്തില്‍ എല്ലാ പ്രവര്‍ത്തന ദിവസിങ്ങളിലും പ്രവാസികളുടെ പേര്‍  വോടെഴ്സ്‌ ലിസ്റ്റില്‍  ചേര്‍ക്കുവാനുള്ള സംവിധാനം ഉണ്ടായിരിക്കണമെന്നു എല്ലപ്രവാസികള്‍ക്കും    വേണ്ടി അപേക്ഷിക്കുന്നു.


PRAVASI BANDHU WELFARE TRUST
(Indian Reg. No. 325/IV/2001)
Post Box No. 940, Sharjah, UAE
Mobile: 00971506467801
Email:
kvshams@gmail.com

December 4, 2010
 
The Election Commission of India
New Delhi
Dear Sir,

We are happy to know that the Election Commission is preparing the system and procedure to enter the names of non resident Indians(NRIs) in the voters’ list beginning with Kerala Niyama Sabha election.

Presently there are certain specific time to enter the name in the voters’ list so the NRIs who are present that time only could add their name in the voters’ list.   

NRIs are visiting India when ever they have holiday, under the present condition many NRIs could not add name in voters’ list.

Only solution is to a have centre and facility which will work all working days of the year in all taluk head quarter to add the names of NRIs who are on vacation in India.  If we have a such facility, then all NRIs will get the benefit of voting right for NRIs.

On behalf of all NRIs in all over the world, we request the Election Commission to consider our suggestion.

Thank you,

For Pravasi Bandhu Welfare Trust


K V Shamsudheen
Chairman
Pravasi Bandhu Welfare Trust
Overseas Contact: Post Box No. 940
Sharjah, United Arab Emirates

www.pravasibandhu.com
Email:kvshams@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.