കെ എം അക് ബര്‍
ചാവക്കാട്:
കടപ്പുറം ബുഖാറ സാദാത്ത് കുടുംബത്തിലെ അല്‍ ബസാഇര്‍ പത്താം വാര്‍ഷികം ആഘോഷിച്ചു.
കോയക്കുട്ടി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഫത്തഹുദ്ദീന്‍ ബാഖവി, അബ്ദുള്‍ റഹ്മാന്‍ ആദര്‍ശേരി, അനസ് നദ്വി, ആറ്റകോയ തങ്ങള്‍,
ഈസാ തങ്ങള്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ചടങ്ങില്‍
പുരസ്ക്കാരം നല്‍കി. കുട്ടികളുടെ കലാപരിപാടികളും നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.