കെ എം അക് ബര്‍
ചാവക്കാട്:
കടപ്പുറം പഞ്ചായത്ത് ഐ.എസ്.എം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി പഞ്ചായത്ത് പ്രസിഡന്റ്
സീനത്ത് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സി മുസ്താക്കലി, കെ കെ കുമാരി, ബേബി വേണു, സതീഭായ്, എം എസ്
പ്രകാശന്‍, ബി ടി പൂക്കോയ തങ്ങള്‍,
റംല അഷറഫ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ
തെക്കരകത്ത് കരീം ഹാജി, ബി എം അയ്യപ്പക്കുട്ടി, എ കെ അര്‍ജുനന്‍, വി കെ ഉസ്മാന്‍,
സെക്രട്ടറി പി ബി ദിനശന്‍, ഡോ. കെ ബി പ്രിയംവദ, ഡോ.ജസീന, ഡോ.രാഖി സംസാരിച്ചു.
panchayathinte vikasanathil oru stetp koodi
മറുപടിഇല്ലാതാക്കൂ