അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. എം കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എ ഹംസ, കെ വി ശ്രീനിവാസന്‍, കെ കെ സുധീരന്‍, പി ബഷീര്‍, എ വി മുസ്തഫ സംസാരിച്ചു. എന്‍ കെ അക്ബര്‍, വി കെ രണദേവ്, എ എച്ച് അക്ബര്‍, വി എസ് ദാസന്‍, കെ പുരുഷോത്തമന്‍, കെ കെ വിജയന്‍ നേതൃത്വം നല്‍കി. മണത്തലയില്‍ നിന്നും ആരംഭച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.