പേജുകള്‍‌

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ആരോഗ്യ സന്ദേശമുയര്ത്തിത പോപുലര്‍ ഫ്രണ്ട് കൂട്ടയോട്ടം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: "ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം'' എന്ന സന്ദേശമുയര്ത്തിത ഫെബ്രുവരി 10 മുതല്‍ 20 വരെ നടത്തുന്ന പോപുലര്‍ ഫ്രണ്ട് ദേശീയ കാംപയിനിന്റെ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടവും യോഗ പ്രദര്ശെനവും നടത്തി.
 ആശുപത്രി റോഡില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം ഓള്‍ ഇന്ത്യ ഇമാംസ് കൌണ്സിരല്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷിഹാബ് ബാഖവി ഫ്ളാഗ് ചാവക്കാട് ടൌണ്‍ ചുറ്റിയ ശേഷം മുനിസിപ്പല്‍ സ്ക്വയറില്‍ സമാപിച്ചു. തുടര്ന്ന് നടന്ന യോഗ പരിശീലനത്തിന് നസറുല്ല തങ്ങള്‍, യൂസഫ് നേതൃത്വം നല്കിയ. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ലത്തീഫ് പോക്കാക്കില്ലത്ത്, ഏരിയ പ്രസിഡന്റ് ബി ടി സലാഹുദ്ദീന്‍ സംസാരിച്ചു.

ദേശീയ സ്കൂള്‍ ഗൈംസില്‍ തയ്ക്കോണ്ഡോി മല്സചരത്തില്‍ സ്വര്ണംയ നേടിയ റഹ്ബര്‍ ഷക്കീലിന് ജില്ലാ ജനറല്‍ സെക്രട്ടറി ലത്തീഫ് പോക്കാക്കില്ലത്ത് ഉപഹാരം നല്കിസ ആദരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.