അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ടോള്‍ പിരിവിന്റെ പേരില്‍ നടക്കുന്നത് ഗുണ്ടാപ്പിരിവാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമൊവശ്യപ്പെട്ട് ചേറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ടോള്‍ ഫ്രീ ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ നടക്കുന്ന പിരിവിന്റെ വിഹിതം രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ചില മാധ്യമ പ്രവര്‍ത്തകരും കൈപ്പറ്റുന്നുണ്ട്.
ഇതു കൊണ്ടാണ് ഈ പകല്‍കൊള്ളക്കെതിരെ ഇക്കൂട്ടര്‍ ശബ്ദമുയര്‍ത്താതതെന്നും ഇതിനെതിരെ ജനകീയ പ്രക്ഷോപം ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഹുസയ്ന്‍ ഹാഷ്മി, ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് ഇസ്മായില്‍ മാമാബസാര്‍, ഇ വി മുഹമ്മദാലി, കെ ഇ അബ്ദുല്ല, പി എ വാഹിദ്, സി എ അജിതന്‍, ടി എല്‍ സന്തോഷ്, പി ജി മോഹന്‍, വി വി ഉല്ലാസ്, ടി കെ വാസു, ഇ എം അമീന്‍, പി ജെ മോന്‍സി, എം ആര്‍ തങ്കപ്പന്‍, ഇ എം അമീന്‍, വാഹിദ്, ഉബൈദ് വെളിച്ചെണ്ണപ്പടി, എ എച്ച് മുഹമ്മദ്, ബിജോ വര്‍ഗീസ്, അനില്‍ കാതികുടം. ഇ പി സുരേഷ്, എം എല്‍ ജോസഫ്, ടി വി വാസുദേവന്‍, എം വി നിസാം അഹമദ്, ഉണ്ണികൃഷ്ണന്‍, ബെന്നി കൊടിയാട്ടില്‍, നൌഷാദ് തെക്കുംപുറം, ടി വി ഹൈദ്രോസ്, നാസര്‍ പേരകം, മിര്‍സാദ് റഹ്മാന്‍, പി എം അഷ്ക്കറലി സംസാരിച്ചു. സമരം ആരംഭിച്ചതു മുതല്‍ ടോള്‍ ബൂത്ത് വഴി കടന്നു പോയ വാഹനങ്ങള്‍ പിരിവ് നല്‍കാതെ തന്നെ സമരക്കാര്‍ കടത്തി വിട്ടു. സമരത്തില്‍ എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട്, പി.ഡി.പി, സോളിഡാരിറ്റി തുടങ്ങി സംഘടന പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.