പേജുകള്‍‌

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

കരുണയുടെയും സ്ഹേത്തിന്റെയും പ്രചാരകരാവുക: ഹൈദരലി ശിഹാബ് തങ്ങള്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: മാനവികതയെ ഉയര്‍ത്തിപ്പിടിച്ച് കരുണയുടെയും സ്ഹേത്തിന്റെയും പ്രചാരകരാകണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയും യു.എ.ഇ കമ്മറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഹംസ ബിന്‍ ജമല്‍  റംലി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ ബാ അലവി തങ്ങള്‍, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, കോയകുട്ടി മുസ്ല്യാര്‍, ബഷീര്‍ ഫൈസി ദേശമംഗലം, എം ടി അബ്ദുല്ല മുസ്ല്യാര്‍, ഹുസയ്ന്‍ ദാരിമി, ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, സി എച്ച് റഷീദ്, ടി വി ചന്ദ്രമോഹന്‍, അബൂബക്കര്‍ ഖാസിമി, ഷറഫുദ്ദീന്‍ വെന്മേനാട്, ഷംസുദ്ദീന്‍ വിലുന്നൂര്‍, ഇ പി കമറുദ്ദീന്‍, കെ എ ഹാറൂണ്‍ റഷീദ്, ഉസ്മാന്‍ കല്ലാട്ടയല്‍, ഹംസ മുസ്ല്യാര്‍ ചേറ്റുവ, പി കെ ചേക്കുഹാജി സംസാരിച്ചു. ചടങല്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ സ്മാരക പുരസ്ക്കാരം തൊഴിയൂര്‍ എം കെ എ കുഞ്ഞി മുഹമ്മദ് മുസ്ല്യാര്‍ നÂകി. തുടര്‍ന്ന് നടന്ന പണ്ഡിത സംഗമം എം എം മുഹയുദ്ദീന്‍ മൌലവി ഉദ്ഘാടനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.