പേജുകള്‍‌

2010, നവംബർ 9, ചൊവ്വാഴ്ച

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റായി പൊറ്റയില്‍ മുംതാസ്, വൈസ് പ്രസിഡന്റായി പി.എം. മുജീബ്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ പൊറ്റയില്‍ മുംതാസ് പ്രസിഡന്റും മുസ്‌ലിം ലീഗിലെ പി.എം. മുജീബ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു. മുംതാസ് പൊറ്റയിലിന് 10 വോട്ടുകളും എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ ഷൈനിക്ക് മൂന്ന് വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പി.എം. മുജീബിന് 10 വോട്ടുകളും എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ സതി ജനാര്‍ദനന് മൂന്ന് വോട്ടുകളും ലഭിച്ചു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.