പേജുകള്‍‌

2010, നവംബർ 9, ചൊവ്വാഴ്ച

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റായി ലീല കുഞ്ഞാപ്പു, വൈസ് പ്രസിഡന്റായി എന്‍.കെ. പ്രീതി

പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎമ്മിലെ ലീല കുഞ്ഞാപ്പുവിനെ പ്രസിഡന്റായും സിപിഐയിലെ എന്‍.കെ. പ്രീതിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ലീല കുഞ്ഞാപ്പുവിന് ഏഴ് വോട്ടും കോണ്‍ഗ്രസിലെ യു.ആര്‍. വേലായുധന് ആറ് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐയിലെ എന്‍.കെ. പ്രീതിക്ക് ഏഴ് വോട്ടും എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എ.കെ. സജിതയ്ക്ക് ആറ് വോട്ടും ലഭിച്ചു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.