പേജുകള്‍‌

2011, ജൂൺ 26, ഞായറാഴ്‌ച

കവിത സമാഹാരം പ്രകാശനം ചെയ്തു

ചാവക്കാട്: ഷാജി അമ്പലത്തിന്റെ ചേര്‍ത്തു പിടിച്ച അകലങ്ങള്‍ എന്ന കവിത സമാഹാരം കടപ്പുറം പുതിയങ്ങാടി സ്കൂളില്‍ വെച്ച് പ്രശസ്ത കവി പി.എന്‍ .ഗോപി കൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു.
കവി കുഴൂര്‍ വിത്സണ്‍ ഏറ്റു വാങ്ങി. കവി പവിത്രന്‍ തീക്കുനി മുഖ്യാതിഥി ആയിരുന്നു ഷൌക്കത്ത് അലിഖാന്‍ പുസ്തകം പരിചയപെടുത്തി. മുഹമ്മദ്‌ പണ്ടാരി സ്വാഗതവും, പ്രസാദ് കാക്കശേരി അദ്യക്ഷത വഹിച്ച ചടങ്ങില്‍ സി .എച്ച് റഷീദ്, കെ.എം.കാദര്‍, പുകൊയതങ്ങള്‍, ടി.കെ.മുബാറക് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.