പേജുകള്‍‌

2013, നവംബർ 30, ശനിയാഴ്‌ച

പാവറട്ടി പ്രാഥമീകാരോഗ്യ കേന്ദ്രം ഇഴ ജന്തുക്കളുടെ താവളമായി


അഹമദ് മരുതയൂര്‍ 
പാവറട്ടി: പാവറട്ടി പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി പരിസരം ഇഴ ജന്തുക്കളുടെ താവളമായി. പരിസരത്ത് തഴച് വളരുന്ന പുല്ല് യഥാസമയം വെട്ടി വൃത്ത്തിയാക്കാത്തതാണ് ഇഴ ജന്തുക്കളുടെ താവളമാകാൻ കാരണം. 

കൂടാതെ ഡിസ്പെന്സറി കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ മിക്കതും തകർന്ന് കിടക്കുന്നതിനാൽ അകത്തേക്ക് ഇഴ ജന്തുക്കൾ കടക്കുന്ന അവസ്ഥയുമുണ്ട്. അധികൃതർ പലപ്പോഴും സന്ദര്ശനം നടത്തി പോകുന്നതല്ലാതെ പരിഹാരം കാണാൻ ശ്രമിച്ചിട്ടില്ല. കുട്ടികളോടൊപ്പം ആശുപത്രിയിലേക്ക് വരുന്നവർക്ക് ഏറെ പ്രയാസം സൃഷ്ട്ടിക്കുന്നുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.