തൃശൂര്‍: ബിരുദധാരികള്‍ക്കും പ്ളസ്ടൂ കാര്‍ക്കുമായി കെല്‍ട്രോണില്‍ ആരംഭിക്കുന്ന വിവിധ കോഴ്സ് പ്രവേശത്തിനു തൃശൂര്‍ സെന്റ് തോമസ് കോളേജിലുള്ള നോളഡ്ജ് സെന്ററിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 0487-2337005 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ജൂബിലി ബ്ളോക്ക്, സെന്റ് തോമസ് കോളേജ്, തൃശൂര്‍ എന്ന വിലാസത്തിലോ ലഭിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.