പുന്നയൂര്‍ക്കുളം: എം.ഐ.സി കേന്ദ്ര കമ്മറ്റിയുടെ കീഴിലുള്ള അകലാട് എം.ബി.ഡി - ഐ.ടി.ഐയുടെ മൂന്നാം വാര്‍ഷികാഘോഷവും അനുമോദന സമ്മേളവും മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടം ചെയ്തു. എം.ഐ.സി ചെയര്‍മാന്‍ ഇ പി മൂസകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളത്തില്‍ ചാവക്കാട് ഉപജില്ലാ സ്ക്കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സി എച്ച് റഷീദ്, ആര്‍ പി ബഷീര്‍, ടി എ ഐഷ, നഫീസകുട്ടി വലിയകത്ത്, ഉമ്മര്‍ മുക്കണ്ടത്ത്, വി സലാം, കെ വി സിദ്ധീക്ക് ഹാജി എന്നിവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.