ചാവക്കാട്: ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സി.പി.എം. ചാവക്കാട് ഏരിയാ കമ്മിറ്റി പാചകവാതക സിലിണ്ടറുമേന്തി ടൗണില്‍ പ്രകടനം നടത്തി. യോഗം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സി.പി.എം. ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് അധ്യക്ഷനായി. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എന്‍.കെ. അക്ബര്‍, നഗരസഭാംഗങ്ങളായ എം.ആര്‍. രാധാകൃഷ്ണന്‍, കെ.എം. അലി, അബ്ദുള്‍കലാം, നേതാക്കളായ ഷീജ പ്രശാന്ത്, കെ.എച്ച്. സലാം എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.