പേജുകള്‍‌

2011, ജൂൺ 28, ചൊവ്വാഴ്ച

കാക്കശ്ശേരിയില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു


പാവറട്ടി: കാക്കശ്ശേരി ഒ.കെ. നഗറിലുള്ള പണിക്കവീട്ടില്‍ കോടേപറമ്പില്‍ അഷറഫിന്റെ ഓട് വീടാണ് മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്തിയത്. അഷറഫ് മുംബൈയിലാണ്. അഷറഫിന്റെ ഭാര്യ ഷാഹിതയും മകള്‍ അസ്‌നയും മാത്രമാണ് വീട്ടില്‍ താമസമുള്ളത്. മകളെ പാവറട്ടിയിലുള്ള സ്‌കൂളിലേക്ക് കൊണ്ടുപോയ സമയത്തായിരുന്നു വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.