കെ എം അക് ബര്‍
ചാവക്കാട്: നഗരസഭയില്‍ സോഷ്യോല്‍ എക്കണോമിക്
ആന്റ് ലാസ്റ്റ് സര്‍വ്വെ ഹൌസ്ലെസ് പോപുലേഷന്‍ സെന്‍സസ് നടത്തി. തെരുവില്‍ കഴിയുന്നവരുടെ
അരുകിലെത്തി അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു. വൈകീട്ട് ആറു മുതല്‍ ആരംഭിച്ച
കണക്കെടുപ്പ് അര്‍ദ്ധ രാത്രി വരെ തുടര്‍ന്നു. ജൂനിയര്‍ ഹെല്‍ ത്ത് ഇന്‍സ്പെക്ടര്‍
പി എ സതീഷ്, ഇറിഗേഷന്‍ ഒവര്‍സിയര്‍ ഗോപി, അധ്യാപകന്‍ ബൈജു, നഗരസഭ ജീവനക്കാരായ
കൊച്ചുണ്ണി, പ്രസാദ്, നവാസ് എന്നിവര്‍ നേതൃത്വം നല്‍ കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.